Dileep's Ex-wife Manju warrier should be appreciated for the stand she took in Actress Abduction Case. <br /> <br />കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പുറത്തുവിട്ടത് ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ യോഗത്തില്‍ മഞ്ജു വാര്യര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നിഷേധിച്ച സാഹചര്യത്തിലായിരുന്നു മഞ്ജുവിന്റെ പ്രഖ്യാപനം. <br />
